Related Question Answers

76. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എത്രാമത് വാർഷികമാണ് 2017 ഒാഗസ്റ്റിൽ?





77. എട്ടാമത് തിയേറ്റർ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കുന്ന രാജ്യം?





78. അന്താരാഷ്ട്ര തലത്തിൽ തദ്ദേശ ഭാഷാവർഷമായി ആചരിക്കാൻ ( Year of Indigenous Languages) ഐക്യരാഷ്ട്ര സംഘടന തിരഞ്ഞെടുത്തിരുക്കുന്ന വർഷം?





79. ജൂലായ് 15-ന് അന്തരിച്ച മറിയം മിർസാഖാനി ഏത് രംഗത്തെ പ്രശസ്ത വനിതയായിരുന്നു?





80. ഇന്ത്യയിൽ സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനമേത്?





81. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പുതിയ പോർട്ടലായ SBI REALITY ഏത് ഇടപാടിനായുള്ളതാണ്?





82. എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥിയായതോടെ വെങ്കയ്യ നായിഡു രാജിവെച്ചൊഴിഞ്ഞ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ചുമതല ഇപ്പോൾ ആർക്കാണ്?





83. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഡോക് ലാം ഇന്ത്യയുടെ ഏത് സംസ്ഥാനത്തിന് സമീപമുള്ള പ്രദേശമാണ്?





84. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ പുതിയ മാനേജിങ് ഡയറക്ടർ?





85. ചൈനയിൽ ഏഴ് വർഷത്തോളം ജയിലിലാവുകയും തുടർന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ ജൂലായ് 13-ന് അന്തരിക്കുകയും ചെയ്ത ലിയു സിയാബോ ഏത് മേഖലയിലെ മികവിനാണ് നൊബേൽ സമ്മാനം നേടിയിരുന്നത്?





86. 2017-ലെ വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നേടിയ താരം?





87. Dr. Tedros Adhanom Ghebreyesus ഏത് അന്താരാഷ്ട്ര സംഘടനയുടെ പുതിയ ഡയരക്ടർ ജനറലായാണ് ജൂലായ് 1-ന് ചുമതലയേറ്റത്?





88. ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ട ഗോപാൽകൃഷ്ണ ഗാന്ധി ഏത് സംസ്ഥാനത്തെ മുൻ ഗവർണറായിരുന്നു?





89. വിവാദമായ ഇന്ദുസർക്കാർ എന്ന സിനിമ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്?





90. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ?





91. ഒഡിഷയിൽ നടന്ന ഏഷ്യൻ അത് ലറ്റിക് മീറ്റിൽ കിരീടം നേടിയ രാജ്യം?





92. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യയിലെ ആദ്യ നഗരം?





93. ചരക്കു സേവന നികുതി(ജി.എസ്.ടി.) നിയമം ഏറ്റവും ഒടുവിലായി അംഗീകരിച്ച ഇന്ത്യൻ സംസ്ഥാനം?





94. കേരള ഗവൺമെന്റ് പുതുതായി രൂപവത്കരിക്കുന്ന വകുപ്പേത്?





95. മലബാർ നാവിക പരിശീലനത്തിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമൊപ്പം പങ്കെടുക്കുന്ന മൂന്നാമത് രാജ്യം ഏതാണ്?





96. ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ ജൂലായ് 11 തിരഞ്ഞെടുത്തതെന്തുകൊണ്ടാണ്?





97. താഴെ പറയുന്നതിൽ ഏത് പ്രത്യേകതയാണ് പ്രധാന മന്ത്രി നരേന്ദ്രേമോദിയുടെ ഇസ്രായേൽ സന്ദർശനത്തിനുള്ളത്?





98. ലോകത്തെ ആദ്യത്തെ അടിയന്തര ടെലഫോൺ നമ്പർ എത്രയായിരുന്നു?





99. ലോക പൈതൃക പട്ടികയിൽ പുതിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിനുള്ള 2020 യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ വാർഷിക യോഗം ഇത്തവണ എവിടെ വെച്ചാണ് നടക്കുന്നത്?





100. ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷന്റെ ഇത്തവണത്തെ മികച്ച ഇന്ത്യൻ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം ആർക്കാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution